കോഴിക്കോട്: കെ. കെ. രമ എം.എല്‍.എയുടെ പരാതിയില്‍ സച്ചിന്‍ദേവ് എം.എല്‍.എയ്ക്കും ദേശാഭിമാനിക്കും കോടതി നോട്ടീസ്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ അപകീര്‍ത്തി പ്രചാരണത്തില്‍ കെ. കെ രമ നേരത്തെ ഇരുവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന്...
ആലപ്പുഴ: ഹൗസ് ബോട്ടില്‍നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമനസേനയുടെ മുങ്ങല്‍വിദഗ്ധരാണ് പുറത്തെടുത്തത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം പുന്നമടയില്‍ ബോട്ടിംഗിനെത്തിയ...
കൊല്ലം: ഒന്നരവയസുകാരിയെ മദ്യലഹരിയില്‍ എടുത്തെറിഞ്ഞ സംഭവത്തില്‍ മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ് വംശജരായ മുരുകന്, മാരിയമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം പോലീസ് കേസെടുത്തു. മുരുകനാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. ഇതിന് കൂട്ടുനിന്നതിനാണ് മാരിയമ്മയ്ക്കെതിരെ...
കോഴിക്കോട്: കോഴിക്കോട് കൂത്താളിയിൽ തെരുവുനായ ശല്യത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും 17 അംഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഞായറാഴ്ച വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. അക്രമകാരിയായ തെരുവുനായകളെ പിടികൂടാൻ...
കോട്ടയം: മണിപ്പൂർ സംഘർഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബ്ബറിന് 300 രൂപ കിട്ടിയാൽ ഒരു എം.പിയെ തരാം എന്നുപറഞ്ഞ ബിഷപ്പുമാരൊക്കെ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും...
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ് ഇന്നുമുതൽ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നു അതത് സ്കൂൾ പ്രിൻസിപ്പൽമാർ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി സ്കൂളുകളിൽ എത്തിക്കണം. ഇത് സ്കൂളുകളിലെത്തി വിദ്യാർഥികൾക്കു നേരിട്ടെത്തി കൈപ്പറ്റണം....
തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകൾ പരിഗണിച്ച് അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതൽ സീറ്റ്...
.ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള അവസാനദിനം ജൂലായ് ഒന്നിന് തീർന്നതോടെ ഇത് നടത്താത്തവർക്ക് ബാങ്കിടപാടിൽ തടസ്സം തുടങ്ങി. പ്രതിദിനം 50,000 രൂപയിൽ കൂടുതലുള്ള ഇടപാട് നടത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. പുതിയ അക്കൗണ്ട് തുറക്കാനും കഴിയുന്നില്ല. പുതിയ...
മദ്യലഹരിയില്‍ ദമ്പതികള്‍ ഒന്നര വയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞു. തലയ്ക്ക് പരിക്കേറ്റ തമിഴ്നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്.എ.ടി ആസ്പത്രിയില്‍ ചികിത്സയിലാണ്. കൊല്ലം കുറവമ്പാലത്താണ് ദമ്പതികള്‍ താമസിക്കുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛൻ മുരുകന്, അമ്മ...
കോഴിക്കോട് : പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് സമ്പൂർണ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി തിങ്കൾ വൈകിട്ട്...