പട്ടികജാതി വിഭാഗങ്ങളുടെ ചികിത്സ സഹായ വിതരണം പരിഷ്കരിക്കാൻ സർക്കാർ തീരുമാനം. ചികിത്സ സഹായത്തിന് അപേക്ഷ നൽകിയ ശേഷം ഗുണഭോക്താവ് മരിച്ചാൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കൾ എന്നിവർക്ക് തുക മാറി നൽകാൻ ബന്ധപ്പെട്ട നിയന്ത്രണ ഉദ്യോഗസ്ഥനെ...
ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കൊച്ചി ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. അസം സ്വദേശി ധന് കുമാര്‍ (20) ആണ് മരിച്ചത്. ഏഴ് വലിയ ഗ്ലാസ് പാളികളാണ് ധന് കുമാറിന്റെ...
കൊച്ചി : പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാടുകൾക്ക് വരുംദിവസങ്ങളിൽ നിയന്ത്രണം വന്നേക്കുമെന്ന് സൂചന. ഇത്തരം അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാട് അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് നിർദേശം ബാങ്കുകൾ നടപ്പാക്കിയതിനെക്കുറിച്ച് ആദായനികുതിവകുപ്പ്...
തിരുവനന്തപുരം : മുസ്ലിം ലീഗ് സമ്മർദം കടുപ്പിച്ചതോടെ ഏക സിവിൽ കോഡ് വിഷയത്തിൽ സമരം പ്രഖ്യാപിക്കാൻ നിർബന്ധിതമായി യു.ഡി.എഫ്. ‘ബഹുസ്വരതാ സംഗമങ്ങൾ’ സംഘടിപ്പിക്കാനാണ് തീരുമാനം. വിഷയത്തിൽ സെമിനാർ നടത്തുമെന്ന് ലീഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധ...
കോഴിക്കോട് : രാജ്യത്ത് എല്ലാ വിഭാഗം ചെരുപ്പിനും ഏകീകൃത ഐ,എസ്.ഐ മാർക്ക് നിർബന്ധമാക്കിയത് പാദരക്ഷാ നിർമാണ മേഖലയിലെ ചെറുകിട സംരംഭകർക്ക് തിരിച്ചടിയാകും. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ആണ്...
കോഴിക്കോട് : ഏക സിവിൽ കോഡിനെതിരെ സി.പി.എം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിൽ മുജാഹിദ് വിഭാഗം പങ്കെടുക്കും. ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നും കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി അറിയിച്ചു. നേതൃയോഗശേഷം സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം : വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന പദ്ധതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. അനാഥ/അഗതി/വൃദ്ധ മന്ദിരങ്ങളുടെ...
കാഞ്ഞാണി: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർഥിക്ക് മദ്യം വിറ്റ ബാർ ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ കാഞ്ഞാണി സിൽവർ റസിഡൻസി ബാറിലെ ജീവനക്കാരൻ കാരമുക്ക് കടയിൽ വീട്ടിൽ ഷൈജു(52)വിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന്...
അമരാവതി: 14വയസുകാരിയെ ലെെംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ പിടിയിൽ. സത്യ റാവു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം. കുറച്ചു ദിവസങ്ങളായി കുട്ടി ശരിയായി ഭക്ഷണം കഴിച്ചിരുന്നില്ല. കൂടാതെ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം...
കൊച്ചി: ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ റിട്ട. എസ്.പി. ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചൊവ്വര സ്വദേശിയുടെ പരാതിയില്‍ റിട്ട. എസ്.പി. സുനില്‍ ജേക്കബ്ബിനെതിരേ കാലടി പോലീസ് കേസെടുത്തു. രണ്ട് കേസുകളുടെ പേരില്‍ 6.70 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്...