മലപ്പുറം : സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് മുഖാന്തരമാണ് റിപ്പോർട്ട് നൽകിയത്. സിൽവർലൈൻ പദ്ധതിക്ക് തത്വത്തിൽ എതിരല്ലെന്ന്...
കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയിൽവേ നീക്കം. നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസ്, തിരുവനന്തപുരം-മംഗളൂരു മാവേലി...
വീട്ടമ്മയുടെ കൊലപാതകം നടന്ന് 17 വർഷങ്ങൾക്കുശേഷം ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട പുല്ലാട് ചട്ടക്കുളത്ത് രമാദേവി (50) 2006ൽ കൊലപ്പെട്ട കേസിലാണ് റിട്ട. പോസ്റ്റ്മാസ്റ്ററായ ഭര്‍ത്താവ് ജനാര്ദനൻ നായരെ(71) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച തിരുവല്ലയിലെ ക്രൈംബ്രാഞ്ച്...
പറവൂർ: ആംബുലൻസ് ചാർജിന് വേണ്ടിയുള്ള തർക്കംമൂലം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ വയോധിക മരിച്ചു. മരണത്തിൽ താലൂക്ക് ഗവ. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥയുണ്ടെന്ന് കാട്ടി ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. നീണ്ടൂർ കൈതക്കൽ വീട്ടിൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി...
കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിലെ നോട്ട് കെട്ടുകൾ കണ്ട് വിജിലൻസ് ഞെട്ടിയെന്നാണ് വിവരം. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കിന്റെ വീട്ടിലെ റെയ്ഡിനിടെയാണ് സംഭവം. മൂവായിരം രൂപ...
തിരുവനന്തപുരം : ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ, കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ യൂസർ ഐഡിയും (ഫോൺ നമ്പർ), പാസ്വേർഡും നൽകി കാൻഡിഡേറ്റ്...
തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറസ്റ്റില്‍. ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന് ഐസക്കാണ് വിജിലന്‍സിന്റെ പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണ് പണം വാങ്ങിയത്. അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍...
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനായി ശ്ലാഘനീയമായ സേവനം കാഴ്ചവെച്ചവരെ സാമൂഹ്യനീതി വകുപ്പ് ‘വയോസേവന പുരസ്കാരങ്ങൾ’ നൽകി ആദരിക്കുന്നു. 2023ലെ വയോസേവന പുരസ്കാരങ്ങൾക്കായി നാമനിർദേശം ക്ഷണിച്ചതായി സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു അറിയിച്ചു. സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച...
കോഴിക്കോട് : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി സംവിധയകൻ മണിരത്നം. മന്ത്രി പി. എ മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്....