ഇടുക്കി: തൊടുപുഴയില്‍ പോലീസുകാരന് നേരെ പോക്സോ കേസ് പ്രതിയുടെ ആക്രമണം. മുഖത്ത് അടിയേറ്റ പോലീസുകാരന്റെ പല്ല് ഒടിഞ്ഞിട്ടുണ്ട്. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അഭിജിത്താണ് പോലീസിനെ ആക്രമിച്ചത്. കേസില്‍ ചൊവ്വാഴ്ചയാണ്...
കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ സംഭവം ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. അതിക്രമത്തിന് പിന്നില്‍ വയനാട് സ്വദേശികളാണെന്നാണ് സംശയം....
ബംഗളൂരു: ബംഗളൂരുവിൽ ഐ.ടി കമ്പനിയുടെ മലയാളി സിഇഒയേയും മാനേജിംഗ് ഡയറക്ടറേയും കൊലപ്പെടുത്തിയ പ്രതികള്‍ പോലീസ് പിടിയില്‍. പ്രതികളായ ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് പിടിയിലായത്. കമ്മനഹള്ളിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്....
ഉത്തർപ്രദേശിലെ ഗൊരഖ്പുർ ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ റെയിൽവേ, അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1104 ഒഴിവുണ്ട്. ഗൊരഖ്പുർ, ഇസ്സത് നഗർ, ലഖ്നൗ, ഗോണ്ട, വാരാണസി എന്നീ കേന്ദ്രങ്ങളിലെ വർക്ക്ഷോപ്പ്/യൂണിറ്റുകളിലായിരിക്കും പരിശീലനം. ഒരു വർഷമാണ് പരിശീലന...
കൊച്ചി: എറണാകുളത്ത് 6.6 ഗ്രാം എം.ഡി.എം.എയും എയർ പിസ്റ്റളും തിരകളും പത്ത് ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. എറണാകുളം വരാപ്പുഴ പുത്തൻ പുരയ്ക്കൽ പവിൻ ദാസ് (23), കരിങ്ങാം തുരുത്ത് കൊങ്ങോർപ്പിള്ളി രജനി ഭവനിൽ...
പാലക്കാട്: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലംപള്ളി സ്വദേശി വിജിഷയാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക്...
കൊച്ചി: മുന്‍ കേരള ഫുട്ബോള്‍ താരം എം.ആര്.ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് ജോസഫ്. മുന്നേറ്റതാരമായ ജോസഫ് 1973-ലാണ് കേരളത്തിനൊപ്പം ആദ്യമായി സന്തോഷ് ട്രോഫി...
തിരുവനന്തപുരം: സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന മുന്നറിയിപ്പ് അലാറം നിര്‍ത്താനുള്ള സ്റ്റോപ്പര്‍ ക്ലിപ്പുകള്‍ നിര്‍മിക്കുകയോ വില്ക്കുകയോ ചെയ്താല്‍ ഇനി നിയമനടപടി നേരിടേണ്ടിവരും. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന തടയണമെന്ന കേന്ദ്ര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ ഉത്തരവ് സര്‍ക്കാര്‍ എല്ലാ...
കൊല്ലം: കോയമ്പത്തൂരിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് കുടുംബം. കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആൻഫി മരിച്ചതിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്വേഷണം...
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മുമ്പിൽ അശ്ലീല പ്രദർശനം നടത്തിയ തിരുവനന്തപുരം സ്വദേശിയെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. ട്രെയിനിൽ വെച്ചായിരുന്നു അശ്ലീല പ്രദർശനം നടത്തിയത്. ഹയർസെക്കൻഡറി വിദ്യാർഥികളാണ്...