കോഴിക്കോട്: വാട്സാപ്പ് കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയുടെ 40,000 രൂപ തട്ടിയതായി പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍നിന്ന് വിരമിച്ചയാളുടെ പണമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയും സുഹൃത്തുമായ ആളാണെന്നു...
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ വീടിന്റെ ചുമരിടിഞ്ഞ് യുവാക്കള്‍ മരിച്ചു. വെള്ളപ്പന സ്വദേശി സി. വിനു(36) വേര്‍കോലി സ്വദേശി എന്‍. വിനില്‍(32) എന്നിവരാണ് മരിച്ചത്. വൈകുന്നേരം മൂന്നരയോടെയാണ് അപകടം. പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിലെ കോണ്‍ക്രീറ്റ് സ്ലാബ് ഇരുവരുടേയും...
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
കോഴിക്കോട്: അത്യാവശ്യമായി എറണാകുളത്തെത്തേണ്ടതിനാൽ പയ്യോളിയിൽ നിന്ന് ആംബുലൻസ് വിളിച്ച് യാത്ര ചെയ്ത രണ്ടുപേർ പിടിയിൽ. ട്രെയിൻ കിട്ടാത്തതിനെ തുടർന്നാണ് തുറയൂർ പെയിൻ ആൻഡ് പാലിയേറ്റിവിന്റെ ആംബുലൻസിൽ യുവതികൾ യാത്ര ചെയ്തത്. ആംബുലൻസ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു....
കല്പറ്റ(വയനാട്): സ്കൂള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കായികാധ്യാപകന് അറസ്റ്റില്‍. വയനാട് മേപ്പാടി പുത്തൂര്‍വയല്‍ സ്വദേശി ജി.എം.ജോണി(50)യെയാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ നല്കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2023 അടിസ്ഥാനമാക്കി കേരളത്തിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഡിഗ്രി പ്രോഗ്രാമുകളിലെ 2023-ലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ജൂലായ് 18-ന് വൈകീട്ട് നാലുവരെ...
പത്തനംതിട്ട: കര്‍ക്കടക മാസത്തെ പൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് അയ്യപ്പനെ ധ്യാനനിദ്രയില്‍ നിന്ന്...
കോട്ടയം: വൈക്കത്ത് മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജിനെയാണ് ബുധനാഴ്ച രാവിലെ വൈക്കം പെരുഞ്ചില്ല കള്ളുഷാപ്പിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വയറില്‍ മുറിവേറ്റ് ചോരവാര്‍ന്നനിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെ ബിജു ജോര്‍ജ് ഷാപ്പിനകത്തേക്ക്...
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം. കുസാറ്റ് എൻജിനീയറിംങ് ക്യാംപസിൽ ജെൻഡറൽ ന്യൂട്രൽ യൂണിഫോം മെയ് 26ന് നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യൂണിവേഴ്സിറ്റിയുടെ മുഴുവൻ ക്യാംപസുകളിലും ജെൻഡർ ന്യൂട്രൽ യൂണിഫോം...
കൊച്ചി: മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. കേസിൽ ഭീകരവാദപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവരടക്കം ആറ്...