ബെംഗളൂരു: റോഡിലൂടെ നിയമംപാലിച്ച് കാറോടിച്ചുപോകുമ്പോള്‍ പെട്ടെന്ന് ഇരുചക്രവാഹനത്തിലെത്തുന്നവര് കാര്‍ അവരുടെ ബൈക്കില്‍ തട്ടിയെന്നുപറഞ്ഞ് വാഹനം തടഞ്ഞ് തര്‍ക്കിക്കുന്നു. തിരക്കുള്ള റോഡായതിനാല്‍ കാര്‍ ഇരുചക്രവാഹനത്തില്‍ തട്ടിയോ ഇല്ലയോ എന്ന് കാര്‍ യാത്രികന് ഉറപ്പുണ്ടാകില്ല. കാര്‍ തട്ടിയിട്ടില്ലെന്ന് മനസ്സിലാക്കുന്നതിനു...
കൊച്ചി: കോടതി അലക്ഷ്യക്കേസിൽ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാല് മാസം തടവ് ശിക്ഷ വിധിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. രണ്ടായിരം രൂപാ പിഴയും അടയ്ക്കണം. 2022ല്‍ ചെല്ലാനത്ത് വച്ച് നടത്തിയ...
വയനാട്: വയനാട്ടിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്. രാവിലെ ഒൻപതരയോടെയാണ് പ്രസവ വേദനയെ തുടർന്ന് അടിയന്തരമായ ബീനയെ ആശുപത്രിയിലെത്തിക്കാൻ...
ചങ്ങനാശേരി: ബോട്ട് ജെട്ടിക്കു സമീപം കനാലില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി.വ്യാഴാഴ്ച രാവിലെയാണ് വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡിനു സമീപത്തായി കനാലില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം.ഷര്‍ട്ടും കൈലിമുണ്ടുമാണ് വേഷം. ചങ്ങനാശ്ശേരി പോലീസ്...
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....
തിരുവനന്തപുരം: സിൽവർ ലൈൻ നടപ്പാക്കാനുള്ള ബദൽ നിർദേശങ്ങളോട് അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചേക്കുമെന്ന് സൂചന. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ് കഴിഞ്ഞ ദിവസം മെട്രോമാൻ ഇ. ശ്രീധരനുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം...
തിരുവനന്തപുരം: തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം ഇത്തവണയും 25 കോടി രൂപയായി തന്നെ തുടരും. ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ ധനവകുപ്പ് തള്ളി. അതേസമയം കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കാനായി ഓണം ബംപര്‍ സമ്മാന...
തിരുവനന്തപുരം: മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന് ഒരുവർഷക്കാലം മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ പരിശോധന നടത്താൻ വിജിലൻസ്. കൊവിഡ് കാലത്തെ പർച്ചേസും കാരുണ്യപദ്ധതിക്കായി മരുന്ന് വാങ്ങിയതുമാണ് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിനൊപ്പം അന്വേഷിക്കുന്നത്. കൊവിഡ് കാല പർച്ചേസ്...
സംസ്ഥാന സർക്കാർ ഉദ്യോഗത്തില്‍ ഇരുന്നുകൊണ്ട് ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ സർക്കാർ ജീവനക്കാരിൽ ചിലർ ട്യൂഷനെടുക്കുകയും കോച്ചിങ് സെന്റർ നടത്തുകയും ചെയ്യുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ്...
കല്‍പ്പറ്റ : വയനാട് ജില്ലയിലെ മടക്കി മലയിൽ വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെയാണ് ഫോൺ അടുത്ത് വെച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണിൽ നിന്നും...