വയനാട്: പനമരം വെണ്ണിയോട് പാത്തിക്കല്‍ പാലത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. വെണ്ണിയോട് ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) യാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ്...
കൊച്ചി: കേരള എക്സ്പ്രസ് ട്രെയിനിൽ ബിരുദ വിദ്യാർഥിനികൾക്കുനേരെ അതിക്രമം ഉണ്ടായി. സംഭവത്തിൽ യു.പി സ്വദേശികളായ രണ്ടുപേരെ റെയിൽവേ പൊലീസ് പിടികൂടി. കേരള എക്സ്പ്രസില്‍ വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. യു.പി സ്വദേശികളായ മുഹമ്മദ് ഷദാബ് (34),...
മലപ്പുറം: വിവരങ്ങൾ പുതുക്കിനൽകാത്തതിനാൽ പി.എം. കിസാൻ സമ്മാൻ നിധി പ്രകാരം വർഷം 6000 രൂപ കിട്ടിയിരുന്ന കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകർക്ക് ഇത്തവണ ആനുകൂല്യം നഷ്ടമാകും. ആധാർ സീഡിങ്, ഇ-കെ.വൈ.സി., ഭൂമിയുടെ വിവരങ്ങൾ നൽകൽ എന്നിവ...
കൊച്ചി : പതിനേഴുകാരൻ ബൈക്കോടിച്ചതിന് വാഹന ഉടമയായ സഹോദരന് തടവും പിഴയും. ആലുവ സ്വദേശി റോഷനെയാണ് സ്പെഷ്യൽ കോടതി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.വി. നൈന ശിക്ഷിച്ചത്. കോടതിസമയം തീരുംവരെ ഒരുദിവസം വെറുംതടവിന് ശിക്ഷിച്ചതിന്...
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.സി, എസ്.ടി വിഭാഗങ്ങളിലെ യുവതയെ സ്റ്റാർട്ടപ് രംഗത്ത് സജീവമാക്കാനും തൊഴിൽദാതാക്കളാക്കി മാറ്റാനും ലക്ഷ്യമിട്ട് ഉന്നതി സ്റ്റാർട്ടപ് മിഷന് തുടക്കം കുറിക്കുന്നു. തലസ്ഥാനത്ത് ഉന്നതി സ്റ്റാർട്ടപ് സിറ്റിയും സ്ഥാപിക്കും. കേരള സ്റ്റാർട്ടപ് മിഷന്റെ...
കൊച്ചി : സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ വ്യാജരേഖകൾ കാണിച്ച് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് വൻതുക തട്ടിയവർ പിടിയിൽ. എറണാകുളം എളംകുളം ഈസ്റ്റ് എൻക്ലേവ് ഫ്ലാറ്റിൽ സതീഷ് ചന്ദ്രൻ (66), ഇടനിലക്കാരായ കോഴിക്കോട് നാദാപുരം സ്വദേശി...
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് 7 ദിവസം വരെ ആവശ്യമാണ്. അതിനാല്‍...
തിരുവനന്തപുരം : ഒമ്പതു ജില്ലകളിലെ പതിനേഴ് തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ആഗസ്ത് 10ന് നടക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 15 പഞ്ചായത്തു വാർഡിലുമാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും. 22 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം....
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ്സിൽ സ്കൂട്ടർ ഇടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു. ആളൂർ അരീക്കാടൻ വീട്ടിൽ ബാബു മകൾ ഐശ്വര്യ (24) ആണ് മരിച്ചത്. രാവിലെ എട്ടോടെ ആളൂർ മേൽപ്പാലത്തിന് താഴെയായിരുന്നു അപകടം. മാളയിൽ നിന്ന് ആളൂരിലേക്ക്...
കൊച്ചി: അന്താരാഷ്ട്ര ലഹരി കടത്തിന് യുവാക്കളെ ക്യാരിയറാക്കിയ ഏജന്റ് പിടിയില്‍. ചേര്‍ത്തല സ്വദേശി പി.ടി. ആന്റണിയാണ് ക്രൈബ്രാഞ്ചിന്റെ പിടിയിലായത്. ആന്റണി വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്. നിരവധി യുവാക്കളെ ക്യാരിയറാക്കി ഇയാള്‍ വിദേശത്തേക്ക് ലഹരിക്കടത്ത്...