തിരുവനന്തപുരം: ബില്‍ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടീസ് ആണ് ഉപഭോക്താവിന് നല്‍കുന്നത്. ഇത് സംബന്ധിച്ച നിയമ...
ചെന്നൈ: മകന്റെ കോളജ് ഫീസടക്കാൻ പണമില്ലാതായതോടെ സർക്കാറിൽ നിന്ന് ആശ്വാസധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. കലക്ടർ ഓഫിസിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ പാപ്പാത്തി (45)യാണ് മരിച്ചത്. വാഹനാപകടത്തിൽ...
കൊണ്ടോട്ടി: മദീനയിൽ ഉച്ച സമയത്തുള്ള ഉയർന്ന താപനില മൂലം കേരളത്തിലേക്കുള്ള ഹജ്ജ് വിമാനങ്ങൾ മസ്കത്ത് ഇടത്താവളമാക്കി സർവീസ് നടത്തുന്നു. ഉയർന്ന താപനിലയിൽ അമിത ഭരവുമായി പറന്നുയരാൻ എയർഇന്ത്യ എക്സ്പ്രെസ് വിമാനങ്ങൾക്കു കഴിയാത്തതിനാൽ നേരെത്തെ ലഗാജ് കുറച്ചാണ്...
ഡീസല്‍വില വര്‍ധനമൂലമുള്ള നഷ്ടം കുറയ്ക്കാന്‍, ലാഭകരമല്ലാത്ത സര്‍വീസുകളുടെ കണക്കെടുപ്പ് കെ.എസ്.ആര്.ടി.സി. തുടങ്ങി. യാത്രക്കാരും വരുമാനവും കുറവുള്ള സര്‍വീസുകള്‍ കണ്ടെത്തി അവ നിര്‍ത്തലാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, യൂണിറ്റ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. സര്‍വീസുകള്‍ വരുമാനാടിസ്ഥാനത്തില്‍മാത്രം ഓടിച്ച്...
2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 19-ന് പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്. ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന് വിജയികളെ പ്രഖ്യാപിക്കും. ഇത്തവണ 156...
തൃക്കാക്കര : വ്യാജരേഖ ചമച്ച കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് തൃക്കാക്കര പൊലീസ് നോട്ടീസ് അയക്കും. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷമാകും നോട്ടീസ് അയക്കുക. ഡൽഹി സ്വദേശി രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ്...
തങ്കമണിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായ അനീഷ് ഖാന്, യദു കൃഷ്ണന് എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയുമാണ് ഇടുക്കി തങ്കമണി പോലീസ് കേസെടുത്തത്....
പാലക്കാട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്ജുന് ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന് സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. കേസില്‍ നേരത്തെ...
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കുന്നന്താനം സ്വദേശി ജിബിൻ ജോൺ(26) ആണ് പൊലീസിന്റെ പിടിയിലായത്. അസുഖബാധിതയായി പെൺകുട്ടി മരിച്ചതിന് ശേഷം നടത്തിയ മൃതദേഹ പരിശോധനയിലാണ് പീഡനത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്. 13കാരിയായ...
തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളുടെ സഹായത്തോടെയുള്ള മദ്യ,ലഹരിമരുന്ന് കൈമാറ്റം വ്യാപകമാവുന്ന സാഹചര്യത്തിൽ എക്സൈസ് സൈബർസെൽ പ്രവർത്തനം വിപുലമാക്കാൻ തീരുമാനം. സൈബർസെൽ നവീകരണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി നികുതി വകുപ്പ് ഉത്തരവിറക്കി. വ്യാജമദ്യ,ലഹരി കടത്ത് കേസുകളുമായി ബന്ധപ്പെട്ടു...