തൃശ്ശൂർ: ഐ. എസ്. ഐ.എസ് വേരുകൾ തേടി വീണ്ടും എൻ.ഐ.എ. കേരളത്തിൽ തൃശൂർ പാലക്കാട് ജില്ലകളിലാണ് ഐ.എസ്.ഐ.എസ് ഭീകരരെ തേടി പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്. നിരവധി പേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. എൻ. ഐ. എ...
നിയമന ശുപാര്‍ശ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാന്‍ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതല്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന ശുപാര്‍ശകളാണ് ഇത്തരത്തില്‍ ലഭ്യമാകുക. നിലവില്‍ തപാല്‍ മാര്‍ഗ്ഗമാണ് നിയമന ശുപാര്‍ശകള്‍ അയക്കുന്നത്....
ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന് ആണ് മരിച്ചത്. 94 വയസ്സായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാരോട്ട് വെള്ളക്കാലില്‍ വീടിന് സമീപമുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് പരേതനായ കെ.സി കുര്യന്, മുന്‍...
കോഴിക്കോട് : നടുറോഡിൽ യുവാവിന് കുത്തേറ്റു. ജിംനാസ്റ്റിക് പരിശീലകനും കല്ലായി സ്വദേശിയുമായ ജഷീറിനാണ് കുത്തേറ്റത്. ഇയാളെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു നഗരത്തിൽ കോർപ്പറേഷൻ സ്റ്റേഡിയം ജംഗ്ഷനിൽ ആണ് സംഭവം. സംഭവത്തിൽ, എലത്തൂർ എടക്കാട് സ്വദേശി പ്രമോദിനെ പോലീസ്...
തിരുവനന്തപുരം∙ പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് ജൂലൈ 19ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർ 20ന് മുൻപ് സ്ഥിര പ്രവേശനം നേടണം. അപേക്ഷകരുണ്ടായിട്ടും വേണ്ടത്ര സീറ്റുകൾ ഇല്ലാത്ത മേഖലകളിലെ സ്കൂളുകളിൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും...
അരിമ്പൂർ : ടി.വി.യുടെ റിമോട്ട് ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്ന കാരണത്താൽ ഭിന്നശേഷിക്കാരനായ മകനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛനെ തൃശൂർ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ മനക്കൊടി നടുമുറി സ്വദേശി മേനങ്ങത്ത് വീട്ടിൽ തിലകൻ (55) എന്ന...
വേദികളിൽ ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ ഏറ്റവുമധികം അനുകരിച്ച താരം കോട്ടയം നസീറും. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് താരം. തന്നെ ഒരു സഹോദരനെപ്പോലെ ഉമ്മൻ ചാണ്ടി...
തിരുവനന്തപുരം : കുട്ടികളിലെ മാനസിക സമ്മർദം ലഘൂകരിക്കാനായി കേരള പൊലീസിന്റെ ചിരി പദ്ധതി. കുട്ടികളുടെ സംരക്ഷണവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട വിവിധ വകുപ്പുകളുടെ സംയോജിത ഇടപ്പെടുലുകൾ മുഖേന വിഷമാവസ്ഥയിലുള്ള കുട്ടികൾക്ക് മാനസിക ആരോഗ്യ പിന്തുണ പ്രദാനം...
മംഗളൂരു: റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തി. കൊച്ചി, കാർവാർ കസ്റ്റംസ് അസി. കമീഷണറായിരുന്ന പെർഡൂർ ഗോപാൽ നായക് (83) ആണ് മരിച്ചത്. മണിപ്പാലിലെ നരസിൻഗെ ക്ഷേത്രം പരിസരത്തെ വീട്ടിൽ വർഷങ്ങളായി...
ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് അടക്കം അത്രമേൽ ഉപകാര പ്രദം ആണെങ്കിലും പാൻ കാർഡ് സംബന്ധിയായ പല വിവരങ്ങളെക്കുറിച്ച് ഇപ്പോഴും അജ്ഞത പുലർത്തുന്നവർ നിരവധിയാണ്. ഉദാഹരണത്തിന് പാൻകാർഡ് വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടായൽ അക്ഷയ പോലുള്ള പൊതു സേവന കേന്ദ്രങ്ങളിലോ...