2023 ലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം കാറ്റഗറി/കമ്മ്യൂണിറ്റി/നേറ്റിവിറ്റി/വരുമാനം പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള...
വയനാട്: വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കുടുംബത്തിന്റെ ആരോപണം. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും...
തിരുവവന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇന്ന് (21-07-23) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര് ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും അവാർഡുകൾ പ്രഖ്യാപിക്കുക....
കൊച്ചി : സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സമർപ്പിച്ച ഹർജി ആഗസ്ത് മൂന്നിന് പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം സെഷൻസ് കോടതിയുടെ...
ആലപ്പുഴ: വീട്ടമ്മയുടെ കഴുത്തിൽ കയർമുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു. പഴവീട് ചെള്ളാട്ട് ലെയ്നിൽ വാടകക്ക് താമസിക്കുന്ന മനോജിന്റെ ഭാര്യ സിന്ധുവിന്റെ താലിമാലയാണ് കയർ മുറുക്കി പരിക്കേൽപിച്ച് കവർന്നത്. കഴിഞ്ഞ ദിവസം രാവിലെ...
വെള്ളറട : അഞ്ചുവയസ്സുകാരനെ ക്രൂരമായി മർദിച്ച് കൈയൊടിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ്ചെയ്തു. മൈലച്ചൽ കോവിൽവിള കുരങ്ങിണിയിൽ സൗമ്യയുടെ മകൻ ശ്രീദേവി(5)നാണ് മർദനമേറ്റത്. പ്രതി സുബിൻ(24)നെ സമീപവാസികൾ പിടികൂടി പൊലീസിലേൽപ്പിച്ചു. ബുധൻ രാത്രി പത്തരയോടെ മർദനമേറ്റ കുട്ടിയെയും...
തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത/...
വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്രപ്രകാശത്തിനെതിരേ നടപടിയുമായി മോട്ടോര്‍വാഹന എന്‍ഫോഴ്സ്മെന്റ്. റോഡുകളിലെ രാത്രി വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. അതിനാല്‍ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകള്‍, ലേസര്‍ ലൈറ്റുകള്‍, അലങ്കാര...
വടക്കാഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്കുട്ടിയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രതിയെ വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി വെറുതേ വിട്ടു. തളി പല്ലൂരത്ത് ശ്രീനാഥിനെയാണ് ജഡ്ജി ആര്. മിനി വെറുതേവിട്ടത്. 2020-ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ രണ്ടു...
പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി.തമിഴ്നാട്ടിലാണ് സംഭവം.ചെന്നൈയില്‍ ട്രെയിനില്‍ പഴക്കച്ചവടം ചെയ്യുന്ന രാജേശ്വരി എന്ന സ്ത്രീയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബീച്ച് സ്റ്റേഷനില്‍ നിന്നായിരുന്നു ഇവര്‍ ട്രെയിനില്‍ കയറിയത്. സൈദാപേട്ട് സ്റ്റേഷനിലാണ് രാജേശ്വരി ഇറങ്ങിയത്. രാജേശ്വരി...