തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു. ഇനി മാസ്ക് ധരിക്കാത്തതിന്...
വയനാട് : അമ്പലവയലില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തൊന്‍പതുകാരി മുങ്ങിമരിച്ചു. അമ്പലവയല്‍ കുമ്പളേരി സ്വദേശി സോന പി.വര്‍ഗീസ് (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കുമ്പളേരി ക്രഷറിനുസമീപം പഴുക്കുടിയില്‍ വര്‍ഗീസിന്റെയും ഷീജയുടെയും മകളാണ്. വീടിനടുത്തുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 10 മദ്യഷാപ്പുകൾ തുറന്നു. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡുമാണ് അഞ്ച് വീതം മദ്യഷോപ്പുകൾ തുറന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ്...
തിരുവനന്തപുരം: ഓണക്കിറ്റ് നല്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഓണക്കിറ്റ് എല്ലാവര്‍ക്കുമുണ്ടായേക്കില്ല. കൊവിഡ് സാഹചര്യം ആയതിനാല്‍ ആണ് കഴിഞ്ഞ വര്‍ഷം എല്ലാവര്ക്കും കിറ്റ് കൊടുത്തതെന്നും...
നഞ്ചന്‍കോട്: മൈസൂര്‍ നഞ്ചന്‍കോട്ടിലുണ്ടായ കാറപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അബ്ദുള്‍ നാസര്‍, മകന് നഹാസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി പരിഹരിക്കാന്‍ 97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ മറ്റന്നാള്‍ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം എടുക്കും....
ഇടുക്കി: ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46) നെയാണ് ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10:00 മണിയോടെയാണ് വീട്ടുടമസ്ഥൻ...
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി വ്യാപകമാവുന്ന പുതിയ തട്ടിപ്പിനെതിരെ മുന്നറിപ്പുമായി പൊലീസ്. അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും ആളുകളെ കെണിയില്‍ വീഴ്ത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്...
റവന്യൂ ഓഫീസുകളിലെ അഴിമതിയില്‍ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് സര്‍ക്കാര്‍. റവന്യൂ വകുപ്പ് സെക്രട്ടിമാര്‍ മേല്‍നോട്ട ചുമതല വഹിക്കും.വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും. പ്രിന്‍സിപ്പല്‍ സെക്രട്ടറി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തിന്റെ...
തിരുവല്ല :രൂപമാറ്റം വരുത്തിയും അതിസുരക്ഷ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം കാട്ടിയും അമിത വേഗതയിൽ അപകടകരമായ രീതിയിൽ ഓടിച്ച ന്യൂജൻ ബൈക്കുകൾ മോട്ടർ വാഹന വകുപ്പ് കഡിയിലെടുത്തു.പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ വേളൂർ മുണ്ടകം റോഡിൽ നിന്ന് ഇന്നലെ...