തിരുവനന്തപുരം:കുട്ടികൾക്ക് നേരെയുള്ള ലൈഗിംക അതിക്രമങ്ങൾക്കെതിരെയുള്ള പോക്സോ നിയമം ഫലപ്രദമായി നടപ്പാക്കാൻ അധ്യാപകരുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ്. കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ സബ്ജില്ലയിലെ ഹയർസെക്കൻഡറി ,...
സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം,...
ശാന്തിഗിരി: സഞ്ചാരികളെ കാത്ത് കാഴ്ചയുടെ വെൺമ പരത്തി ശാന്തിഗിരിയിലെ മുരിക്കിങ്കരി വെള്ളച്ചാട്ടം. വിനോദ സഞ്ചാര സാധ്യതകൾ വഴിഞ്ഞൊഴുകുമ്പോൾ ഇത്തരം നിരവധി വെള്ളച്ചാട്ടങ്ങളും, കാട്ടരുവികളും, മലനിരകളും കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികൾക്കായി പദ്ധതികൾ ആവിഷ്കരിക്കുകയാണ് കേളകം ഇക്കോ ടൂറിസം...
കോഴിക്കോട്: ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, ഞങ്ങൾ 10 രൂപ ഇതിൽ വച്ചിട്ടുണ്ട്. പമ്പിൽ എത്താൻ വേണ്ടിയാണ്. പമ്പിൽ നിന്ന് കുപ്പിയിൽ എണ്ണ തരുകയില്ല. അതുകൊണ്ടാണ്’, ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി...
തിരുവനന്തപുരം: ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി), ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ (വിവിധ വിഷയങ്ങൾ), കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഡെപ്യൂട്ടി...
കൊച്ചി: വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രന്, പ്രേമകുമാരന് തുടങ്ങിയവര്‍ നല്കിയ...
ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥി മിഥുലാജി (21)നായി തിരച്ചിൽ പുരോഗമിക്കുന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെയാണ് ഹൈസ്കൂളിനടുത്ത് ഉണ്ണൂൽമ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ...
ന്യൂഡൽഹി: ഡെന്റൽ വിദ്യാഭ്യാസവും ചികിത്സയും നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും ദേശീയ ഡെന്റൽ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പരീക്ഷ, പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള അധികാരം ദേശീയ ഡെന്റൽ കമ്മിഷനുണ്ടാകും. ഡെന്റൽ സ്ഥാപനങ്ങൾ, ഗവേഷണങ്ങൾ തുടങ്ങിയവ...
തിരുവനന്തപുരം: പൊതുപ്രാഥമിക പരീക്ഷയുടെ ആകെ (സമീകരിച്ച) മാർക്ക് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി. തീരുമാനിച്ചു. അർഹതാപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും മാർക്ക് പ്രൊഫൈലിൽ ചേർക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ബിരുദതല പ്രാഥമിക പരീക്ഷയെഴുതിയവരുടെ മാർക്ക് 27...
വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ട്രക്കിംഗ് വിലക്കിയത്. കൂടാതെ, ദുരന്തസാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തിനും, യന്ത്ര സഹായത്തോടെയുള്ള മണ്ണെടുപ്പിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തി....