തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3500ലധികം കച്ചവട സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തുന്നത്. 1500ലധികം വ്യത്യസ്ത സ്ഥലങ്ങളിലുള്ള 3500ലധികം...
കാഞ്ഞങ്ങാട്: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം (18), ഷെരീഫ് (38), ആഷിർ (25), അയൂബ് പി.എച്ച് (45),...
റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ നല്കിയ മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ...
സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിയിൽ...
ബൈക്കും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള വേഗംകുറഞ്ഞ വാഹനങ്ങള്‍ക്ക് ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ നിയന്ത്രണം. ഇത്തരം വാഹനങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സര്‍വീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ. പത്തുവരിപ്പാതയില്‍ അതിവേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന നടുവിലെ ആറുവരികളില്‍ ഇവയ്ക്ക് നിരോധനമേര്‍പ്പെടുത്തി. ഇതിലൂടെ സഞ്ചരിക്കുന്നത്...
കോമൺ യൂണിവേഴ്സിറ്റി എൻട്രൻഡ് ടെസ്റ്റ് – അണ്ടർ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി. – യു.ജി.) 2023 അടിസ്ഥാനമാക്കി വിവിധ സർവകലാശാലകളിലെ ബിരുദതല പ്രവേശനത്തിന് അർഹത നേടിയവർക്ക് ബന്ധപ്പെട്ട സർവകലാശാലകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓരോ സർവകലാശാലയും നടത്തുന്ന പ്രോഗ്രാമുകൾക്ക്...
തിരുവനന്തപുരം: സ്കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറിതല കോഴ്സുകളിൽ ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് 111) എന്നീ വിഭാഗങ്ങളിൽ ഒന്നാംവർഷ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യിൽ ഉപരിപഠന യോഗ്യതയോ അല്ലെങ്കിൽ സർക്കാർ...
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം. സ്കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന് ഉപയോഗവും...
നരിക്കുനി: സ്വർണക്കടയുടെ പിൻവശത്തെ ചുമർ തുരന്ന് കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും മൂന്ന് കൂട്ടാളികളും കൊടുവള്ളി പൊലീസിന്റെ പിടിയിലായി. നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടിൽ നിതിൻ കൃഷ്ണൻ (26), പരപ്പൻവീട്ടിൽ...
[tps_title][/tps_title] തിരുവനന്തപുരം : മദ്യലഹരിയിൽ മാതാപിതാക്കൾ നിലത്തെറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ കൊല്ലത്തെ രണ്ടു വയസ്സുകാരി ആരോഗ്യം വീണ്ടെടുത്തു. കോമയിലായിരുന്ന കുട്ടി തിരുവനന്തപുരം എസ്.എ.ടി, മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുടെ ചികിത്സയിലാണ് രക്ഷപ്പെടുത്താനായത്. ചൊവ്വാഴ്ച മന്ത്രി വീണാ...