വടകര : വടകര പൂവാടൻ ഗേറ്റിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കുരിയാടി കോയന്റവളപ്പിൽ രജീഷ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പൂനെ എക്സ്പ്രസ് തട്ടിയാണ് അപകടം. തെറിച്ചു വീണ രജീഷിനെ നാട്ടുകാർ...
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി, കല്ലൂപ്പാറ എൻജിനിയറിങ് കോളേജുകളിൽ മൂന്നുവർഷ ഡി.വോക്.(ഡിപ്ലോമ ഇൻ വൊക്കേഷൻ) കോഴ്സുകൾ തുടങ്ങി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്, കംപ്യൂട്ടർ ഹാർഡ്വേർ ആൻഡ് നെറ്റ്വവർക്കിങ്, ഇലക്ട്രോണിക്സ് മാനുക്ഫാച്ചറിങ് സർവീസസ്, സോഫ്റ്റ്വേർ...
കോഴിക്കോട് :അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്കയത്. നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം...
തിരുവനന്തപുരം: കെ .എസ് .ഇ. ബിയുടെ പേരിലും തട്ടിപ്പ്. ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകൾ തട്ടിപ്പാണെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും കെ .എസ് .ഇ. ബി അറിയിച്ചു. ഉപഭോക്താവിന്റെ...
തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്ട്മെന്റിന് ജൂലൈ 29ന് ഉച്ചയ്ക്ക് 2മണി മുതൽ അപേക്ഷിക്കാം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള മെറിറ്റ് സീറ്റുകളുടെയും മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവ് സീറ്റുകളുടെയും...
തിരുവനന്തപുരം : സംസ്ഥാനത്ത് 14 കാരവൻ പാർക്ക് തുടങ്ങുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കെ.ടി.ഡി.സി.യുമായി ചേർന്ന് ബോൾഗാട്ടി, പൊൻമുടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടം. കുറഞ്ഞത് 50 സെന്റ് സ്ഥലം ആവശ്യമാണ്. മറ്റു...
കൊല്ലം : കാഥികന് തേവര്‍തോട്ടം സുകുമാരന്‍ (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം ഏറം സ്വദേശിയാണ്. വി. സാംബശിവന്, കെടാമംഗലം സദാനന്ദന് എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക്...
കൊച്ചി : മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 69കാരനെ 60 വർഷം കഠിന തടവിന് ശിക്ഷിച്ചു. ചിറ്റാറ്റുകര സ്വദേശി ഷാജി ഭാസ്ക്കരനെയാണ് പറവൂർ കോടതി ശിക്ഷിച്ചത്. 1,50,000 രൂപ പിഴയും നൽകണം.
പത്തുകോടിയുടെ മണ്‍സൂണ്‍ ബമ്പര്‍ ആര്‍ക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിട. മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ്മ സേനാംഗങ്ങൾ...
കല്‍പ്പറ്റ: വയനാട് കാരാപ്പുഴയില്‍ ബുധനാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുരണി ഈഴാനിക്കല്‍ സുരേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പശുവിന് പുല്ലരിയാന്‍ പോയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന കുണ്ടുവയല്‍ പുഴയിലാണ് ഇദ്ദേഹത്തെ കാണാതായത്....