തിരുവനന്തപുരം : ഓണക്കാലത്തെ അധികയാത്രക്കാരുടെ എണ്ണം പരിഗണിച്ച് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവെ. ആഗസ്ത് 24, 31, സെപ്തംബർ ഏഴ് തീയതികളിൽ രാത്രി ഒമ്പതിന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് 06046 എറണാകുളം- ഡോ. എം. ജി....
കോഴിക്കോട്: മുന്‍ നക്സലൈറ്റും മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസു (എ. വാസു) വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2016 ല്‍ നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്...
തൃശൂർ : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല ചെയ്യപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നൽകാൻ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തീരുമാനിച്ചു. ഗവേണിങ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്....
കൊല്ലം: കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ ട്യൂഷന് എടുക്കാന്‍...
തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കാനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ നൽകാനുമുള്ള തീയതി നീട്ടി. ആഗസ്ത് 10 ആണ് അവസാന തിയതി. വ്യക്തിഗത പുരസ്കാരത്തിന്...
കാരാകുറിശ്ശി (പാലക്കാട്): ”സാറേ, സൈക്കിള്‍ പിന്നെ വാങ്ങാം. ആ അമ്മയുടെ ചികിത്സയ്ക്ക് ഇതു കൊടുക്കണം”- ഹുണ്ടികയുമായെത്തിയ മൂന്നാം ക്ലാസുകാരന്റെ വാക്കുകളായിരുന്നു ഇത്. സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം സഹപാഠിയുടെ രക്ഷിതാവിന്റെ ചികിത്സയ്ക്കായി അധ്യാപകന് നല്‍കാനെത്തിയതായിരുന്നു അവന്....
കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സി.എ.പി.എഫ്.) ഡല്‍ഹി പോലീസിലെയും സബ് ഇന്‍സ്പെക്ടര്‍ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന് കമ്മിഷന് (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സായുധ പോലീസ് സേനകളില്‍ 1714, ഡല്‍ഹി പോലീസില്‍ 162 എന്നിങ്ങനെയാണ് ഒഴിവുകള്‍....
കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷൻ തുടങ്ങി. ഓഗസ്റ്റ് ഏഴിന് രാത്രി 11.59 വരെ രജിസ്റ്റർചെയ്യാം. കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സി.യു.ഇ.ടി.യിൽ പങ്കെടുത്തവരാണ് രജിസ്റ്റർചെയ്യേണ്ടത്. 26 ബിരുദാനന്തര...
തിരുവനന്തപുരം : നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് www.lbscenter.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ജൂലായ് 31- നകം നിർദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്മെന്റ് നഷ്ടപ്പെടും....
കൊച്ചി: തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ നിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസഫാക്...