പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ആഗസ്റ്റ് 15 മുതൽ ഡിജിറ്റൽ പേമെന്റ് സംവിധാനം നടപ്പാക്കും. ഭീം യു.പി.ഐ അധിഷ്ഠിത ഡിജിറ്റൽ പേമെന്റാക്കുന്നതിന്റെ ഭാഗമായി ബാങ്കുകളുമായി ചർച്ച നടത്തി പ്രത്യേക അക്കൗണ്ട് തുടങ്ങാനും ഡിജിറ്റൽ പേമെന്റ് പ്രഖ്യാപനം...
‘രേവതി’ ബസില്‍ മുഴങ്ങിയ കാരുണ്യത്തിന്റെ ഡബിള്‍ ബെല്ലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ യുവതിക്ക് സുഖപ്രസവം. ടാക്സി വാഹനത്തിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ സ്വകാര്യ ബസില്‍ യാത്രചെയ്യേണ്ടിവന്ന പൂര്‍ണ ഗര്‍ഭിണിയായ റംസീനയെ ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് സുരക്ഷിതയായി...
ചാലക്കുടി: പോക്സോ കേസിലെ പ്രതിക്ക് 75 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും. കാടുകുറ്റി കാതിക്കുടം കുറ്റിപ്പറമ്പില്‍ വിപിനാ(38)ണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷ വിധിച്ചത്....
എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് നാലിന് മൂന്നുമണിക്കകം ഫീസ് അടയ്ക്കണം. വിവരങ്ങള്‍ www. cee.kerala.gov.in ല്‍ ലഭിക്കും. അലോട്ടുമെന്റ് ലഭിച്ചവര്‍ പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഓണ്‍ലൈന്‍ ആയോ ഹെഡ്...
തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഫെയ്സ്ബുക്ക് കമന്റിലൂടെ പോലീസിന്റെ വിശദീകരണം. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസമിട്ട ‘മകളെ മാപ്പ്’ എന്ന പോസ്റ്റിന് താഴെ പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് കമന്റായി...
തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിൻ(20) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ആളൂരിലാണ് സംഭവം. പ്രണയം നടിച്ച് അജിൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഗർഭിണിയായെന്ന് അറിഞ്ഞതോടെ ഇയാൾ മുങ്ങി....
നിരീക്ഷണ ക്യാമറകളെ കബളിപ്പിച്ച് അമിതവേഗത്തില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായി. ‘സേഫ് കേരള’ പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയത്. അമിതവേഗം പതിവാകുന്ന റോഡുകളിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുണ്ടാവുക....
കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളെയും ഒത്താശ ചെയ്തുകൊടുത്ത ഹോസ്റ്റല്‍ നടത്തിപ്പുകാരിയെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍...
തിരുവനന്തപുരം: ഫോട്ടോയെടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാംമുകളില്‍ പുത്തന്‍വീട്ടില്‍ സിദ്ധിഖ്(28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ കാരാളിക്കോണം കാവതിയോട് പച്ചയില്‍ നൗഫിയ നൗഷാദ്(21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ...
ആലുവ: കേരളത്തിന്റെ നോവായി മാറിയ അഞ്ചുവയസ്സുകാരിക്ക് കണ്ണീരോടെ വിടചൊല്ലി ആലുവ. അതിദാരുണമായി കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിക്കാണ് നാടൊന്നാകെ കണ്ണീരില്‍മുങ്ങി വിടചൊല്ലുന്നത്. പെണ്‍കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍.പി. സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ നിരവധിപേരാണ് കുഞ്ഞിന്...