തിരുവനന്തപുരം: വിഴിഞ്ഞം വവ്വാമൂല കായലില്‍ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർഥികളായ മണക്കാട് സ്വദേശി മുകുന്ദൻ ഉണ്ണി (19) വിഴിഞ്ഞം സ്വദേശി ലിബിനോ (19) വെട്ടുകാട് സ്വദേശി ഫെർഡിനാൻ (19)...
തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു. ചലചിത്ര താരം സോനാ നായര്‍ക്ക് നല്കി മന്ത്രി കെ.എന്‍ബാലഗോപാല്‍ ആണ് ഒന്നാം സമ്മാനമായി പത്തുകോടി രൂപ നല്കുന്ന ഭാഗ്യക്കുറി പ്രകാശനം ചെയ്തത്. ഇത്തവണയും ആകര്‍ഷകമായ സമ്മാനഘടനയുമായാണ് സമ്മര്‍...
സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷ ബോർഡ് നടത്തുന്ന ജെഡിസി കോഴ്സ് പരീക്ഷകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. പരീക്ഷാ ഫീസ് മാർച്ച് ഒന്ന് മുതൽ ഏഴ് വരെ പിഴയില്ലാതെയും 12 വരെ 50 രൂപ പിഴയോട്...
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകളില്‍ റിപ്പബ്ലിക് ഡേ പ്രമാണിച്ച് ഇളവുകള്‍ പ്രഖ്യാപിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി 26 ശതമാനം വരെ...
തിരുവനന്തപുരം: വെള്ളറട ആനപ്പാറയിൽ അമ്മയെ മകൻ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തിൽ മകൻ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത്....
സുൽത്താൻ ബത്തേരി : പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് രണ്ട് കേസുകളിലായി ഏഴ് വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പുൽപ്പള്ളി...
കാലടി: ക്രിസ്മസ്-പുതുവർഷ ബംബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കൊറ്റമത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിക്ക്. തൂത്തുക്കുടി സ്വദേശി ഇൻപു ദുരൈ ആണ് ഭാഗ്യവാൻ. രണ്ടാം സമ്മാനം 20 പേർക്കാണ് ഒരു കോടി രൂപ വീതം...
എറണാകുളം: മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. 21 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. 13 കെ.എസ്യു-ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെയും, 8 എസ്.എഫ്.ഐക്കാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് സസ്പെന്ഷന്. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍...
മോട്ടോര്‍വാഹന വകുപ്പും, പോലീസും വാഹന ഉടമകള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാന്‍ ഒ.ടി.പി. നിര്‍ബന്ധമാക്കി. പരിവഹന്‍ സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത ഫോണ്‍ നമ്പറില്ലെങ്കില്‍ വാഹന ഉടമകള്‍ക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല. ദിവസേന ആയിരക്കണക്കിനാളുകള്‍ക്കാണ് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കുന്നത്....
ഓണ്‍ലൈൻ തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്.തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം വിവരം അറിയിക്കണമെന്നാണ് കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ് എന്നാണെന്നും വീഡിയോ ഉള്‍പ്പടെ...