മഞ്ചേരി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സ്വകാര്യ സ്കൂൾ ഉടമ പിടിയിലായി. മഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന ‘സ്പ്രിങ് കോണ്ടിനെൻ്റൽ’ സ്കൂൾ ഉടമ കൊണ്ടോട്ടി അരിമ്പ്ര ഉള്ളിയേങ്ങൽ പെരിഞ്ചീരിത്തൊടി സയ്യിദ് ബദറുദ്ദുജയാണ് (52) വിദേത്ത് നിന്ന് മടങ്ങിവരുമ്പോൾ ശനിയാഴ്ച...
ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന് (യു.എസ്.ഐ.ഇ.എഫ്.) നടത്തിവരുന്ന ഫുള്‍ബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പ് ഉള്‍പ്പെടെയുള്ള ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുകളിലേക്ക് 2025-2026 വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചുതുടങ്ങിയതായി യു.എസ്.ഐ.ഇ.എഫ്. അറിയിച്ചു. യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെയും ഇന്ത്യൻ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയും...
തിരുവനന്തപുരം: അരിയും മുളകും കുറഞ്ഞ നിരക്കില്‍ കേരളത്തിന് ലഭ്യമാക്കാന്‍ തെലങ്കാന സര്‍ക്കാര്‍. കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ തെലങ്കാന ഭക്ഷ്യ...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഐ.ടി. പാർക്കുകളായ തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് എന്നിവയുടെ വളർച്ച ഐ.ടി. മേഖലയിൽ നല്ല സൂചനകളാണ് കാണിക്കുന്നതെന്ന് സാമ്പത്തികസർവേ. 2017-18-ൽ തിരുവനന്തപുരം ടെക്നോപാർക്കിന്റെ കയറ്റുതി 6450 കോടി രൂപയായിരുന്നത് 2022-23-ൽ 11,630...
തൃക്കരിപ്പൂർ: ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണ കൊല്ലം സ്വദേശിയായ യുവാവിനെ വടക്കേ കൊവ്വലിനടുത്ത് ഗുരുതര പരിക്കോടെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസിനെ (33) ആണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ലിജോയുടെ തലയ്ക്കും കാലിന്റെ...
വടകര: താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ പ്രതിയായ യുവാവിനെ വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വടകര ജില്ല അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി ജോജി തോമസ് കുറ്റക്കാരനല്ലെന്നുകണ്ട് വെറുതേവിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്...
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ തുക ഓരോ വര്‍ഷവും ശരാശരി 50 ശതമാനം എന്നനിരക്കിലാണ് വളര്‍ന്നിട്ടുള്ളത്. ഈ ഗണ്യമായ നേട്ടത്തിന് കാരണം നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേമെന്റ്...
കോഴിക്കോട്: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ കരട് പുറത്തിറങ്ങി ഒന്നരമാസമായിട്ടും അന്തിമ പട്ടിക ഇറങ്ങാത്തതിനാൽ അധ്യാപകർ ആശങ്കയിൽ .സ്റ്റാഫ് ഫിക്സേഷനു ശേഷം കഴിഞ്ഞ ഒക്ടോബറിൽ ഓപ്ഷൻ കൊടുത്ത 2023-24 വർഷത്തെ സ്ഥലംമാറ്റ പട്ടികയാണ് നീളുന്നത്. യഥാസമയം...
വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് വിവരാവകാശ കമ്മീഷന്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുവെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാരിന്റെ പല വെബ്സൈറ്റുകളിലും...
താമരശ്ശേരി: അമേരിക്കയിൽ നിന്ന് അയക്കുന്ന സ്വർണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പരാതിയിൽ താമരശ്ശേരി പോലീസ് ഐ.ടി....