എറണാകുളം: ബൈക്കിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥി കെഎസ്ആർടിസി ബസ് കയറി മരിച്ചു. എറണാകുളം കോതമംഗലത്താണ് അപകടമുണ്ടായത്. നാഗഞ്ചേരി സ്വദേശി അശ്വിൻ എൽദോസ് (24) ആണ് മരിച്ചത്. ബിഡിഎസ് വിദ്യാർത്ഥിയാണ് അശ്വിൻ.
തളിപ്പറമ്പ്: പറശിനിക്കടവ് പുഴയിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഒഴുകുന്ന ഭക്ഷണശാല ഒരുങ്ങുന്നു. സ്വദേശാഭിമാൻ ദർശൻ പദ്ധതിയിൽ പറശിനിക്കടവിൽ തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ഒഴുകുന്ന ഭക്ഷണശാലയും കരകൗശല വസ്തുക്കളുടെ വിൽപ്പന ശാലയും നിർമ്മിക്കുന്നത്. 3000...
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ഇതൊരു സാധാരണ കേസല്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പൊതുമുതൽ നശിപ്പിച്ചത് നിസാരമായി കണക്കാക്കാനാകില്ല. സ്വത്ത് കണ്ടുകെട്ടുന്നതിന്...
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ പ്രകൃതി രമണീയമായ ഇടങ്ങളിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ബാവലിപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന നീണ്ടുനോക്കി പാലം...
ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് പീഡയനുഭവിക്കാതെ സൈ്വരജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എന്നാല്‍ ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന...
പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മണ്ഡലോത്സവവും ആഴിപൂജയും വെള്ളി മുതൽ ഞായർ വരെ നടക്കും.വെള്ളിയാഴ്ച വൈകിട്ട് 6.15ന് സമൂഹാരാധന,6.30ന് സ്വാമിമാരുടെ ഭജന.വൈകിട്ട് ഏഴിന് പൊതുസമ്മേളനം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.രാത്രി 8.30ന് അമൃത...
പേരാവൂര്‍: ടൗണില്‍ “ശ്രേയ തിരൂര്പൊന്ന്” എന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റജീന സിറാജ് അധ്യക്ഷത വഹിച്ചു. യുണൈറ്റഡ്...
കൊല്ലം : ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴുകാരന് കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ആഘോഷ പ്രകടനങ്ങള്‍ക്കിടെ അക്ഷയ്...
ന്യൂഡൽഹി : പോലീസ് ഉദ്യോഗസ്ഥര്‍ സദാചാര പോലീസാകരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികവുമായ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നത് തെറ്റാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ സദാചാര പോലീസിംഗിന്റെ പേരില്‍ സി.ഐ.എസ്.എഫ്...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒന്നര വർഷത്തിനിടെ ആരോഗ്യ വനിതാ ശിശുവികസനവകുപ്പുകൾ മാത്രം നേടിയത് 11 പുരസ്കാരം. ആരോഗ്യരംഗത്തെ മികച്ച പ്രകടനത്തിന് ലഭിച്ച ഇന്ത്യാ ടുഡേ 2022 അവാർഡ് ഏറ്റവും ഒടുവിലത്തേതാണ്. നേട്ടങ്ങളിതാ ●...