അമൃത്സര്‍: മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍. പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മാധ്യമ പ്രവര്‍ത്തകരെ കോവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് മുന്‍ഗണന...
തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ നടത്താം. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ...
കണ്ണൂർ: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൃഗചികിത്സയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഡോക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെടാം. അത്യാവശ്യ സാഹചര്യത്തില്‍ മാത്രം നേരിട്ട് ആശുപത്രികളില്‍ എത്താം. കണ്ടെയ്ന്‍മെൻ്റ് സോണിലുള്ളവര്‍ ആശുപത്രി സന്ദര്‍ശനം പരമാവധി...
തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ നേതൃത്വ മാതൃക പുരസ്കാരത്തിന് മേയ് 31 വരെ അപേക്ഷ സമർപ്പിക്കാം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ മാനേജ്മെന്റ് ആന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ലീഡർഷിപ്പ് അക്കാദമിയുടെ നേതൃത്വത്തിലാണ് മാതൃക...
ബംഗളൂരു: കോവിഡ് മരണങ്ങള് ഭയാനകമായി കൂടിക്കൊണ്ടിരിക്കുകയാണ്. മോര്‍ച്ചറികള്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു. വിട പറഞ്ഞ പ്രിയപ്പെട്ടവരെ സംസ്കരിക്കാന്‍ ഇടം തേടി വലയുകയാണ് ബന്ധുക്കള്‍. രാജ്യത്തെ പല ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. കുന്നുകൂടുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ കർണാടകയിലെ ചമരാജ്പേട്ടിലെ ഒരു...
കണ്ണൂർ: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ധർമടത്ത് മുഖ്യമന്ത്രിയോട് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ്. തനിക്ക് സ്ഥാനാർഥിത്വം നിഷേധിക്കാൻ മുല്ലപ്പള്ളി ശ്രമിച്ചു. രാത്രി ചിഹ്നം അനുവദിച്ചുതരുകയും തൊട്ടുപിന്നാലെ...
പേരാവൂർ: പഞ്ചായത്തിൽ പ്രവർത്തനമാരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിന് (സി.എഫ്.എൽ.ടി.സി) പേരാവൂർ ഫോറം വാട്ട്സ് ആപ്പ് കൂട്ടായ്മ സമാഹരിച്ച സഹായധനം കൈമാറി.പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലന്‍ പേരാവൂർ ഫോറം അംഗങ്ങളായ കെ.സി.പ്രശാന്ത്,ഗിരീഷ് മണത്തണ എന്നിവർ ചേർന്നാണ്...
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനവുമായി പാർട്ടി പ്രവർത്തകർ. വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചുവെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനേറ്റ തിരിച്ചടിക്ക് കാരണം കുഞ്ഞാലിക്കുട്ടിയുടെ ചാഞ്ചാട്ടമാണെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ്...
ചാമരാജ് നഗർ: കർണ്ണാടകയിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു. ചാമരാജ് നഗർ ജില്ലാ ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. കോവിഡ് ബാധിതരല്ലാത്തവരും മരിച്ചവരിൽ ഉൾപ്പെടുന്നു. രാത്രി 12നും പുലർച്ചെ 2നും ഇടയിലാണ്...
ന്യൂഡൽഹി: കെ.വൈ.സി. വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ മെയ് 31ന് ശേഷം അക്കൗണ്ടുകൾ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് എസ്.ബി.ഐ. കോവിഡ് വ്യാപനംമൂലം നിയന്ത്രണങ്ങളുള്ളതിനാലാൽ മെയ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. കെ.വൈ.സി. പുതുക്കുന്നതിന് ശാഖകളിൽ എത്തേണ്ടതില്ലെന്നും ബാങ്കിന്റെ അറിയിപ്പിൽ പറയുന്നു. ...