- ഇൻസ്പെക്ടർ – 3 ,
- ടാക്സ് അസിസ്റ്റൻറ് – 18 ,
- മൾട്ടി ടാസ്കിങ് സ്റ്റാഫ് – 13 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഇൻസ്പെക്ടർ:-
- യോഗ്യത : ബിരുദം.
- പ്രായപരിധി : 18 – 30 വയസ്സ്.
ടാക്സ് അസിസ്റ്റൻറ്:-
- യോഗ്യത : ബിരുദം , ഡാറ്റാ എൻട്രി സ്പീഡ്, മണിക്കൂറിൽ 8000 കീ ഡിപ്രെഷൻസ്.
- പ്രായപരിധി : 18 – 27 വയസ്സ്.
മൾട്ടി ടാസ്കിങ് സ്റ്റാഫ്:-
- യോഗ്യത : പത്താംക്ലാസ് വിജയം / തത്തുല്യം.
- പ്രായപരിധി : 18 – 27 വയസ്സ്.
ഉയർന്ന പ്രായപരിധിയിൽ ജനറൽ / ഒ.ബി.സി വിഭാഗക്കാർക്ക് 5 വർഷത്തെയും എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.
മികവ് തെളിയിച്ചിരിക്കേണ്ട കായിക ഇനങ്ങളും മറ്റ് വിശദവിവരങ്ങളും അപേക്ഷാ ഫോമും www.incometaxindia.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
അപേക്ഷ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08.
You must be logged in to post a comment Login